ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സ് ഇപ്പോള്‍ ബിഗ് ബോസിനൊപ്പമാണ്. ഗ്രാന്റ് ഫിനാലെ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. മലയാളികളെ സംബന്ധിച്ച് അത്ര പരിചിതമായിരുന്നില്ല ഇത് പോലൊരു റിയാലിറ്റി ഷോ. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഈ പരിപാടിയില്‍ മാറ്റുരയ്ക്കാനായി എത്തിയത്
biggboss malayalam grand finale