മാമാങ്കം വരുന്നത് വെറുതെയല്ല | filmibeat Malayalam

Filmibeat Malayalam 2019-05-20

Views 166

mamankam movie updates
മാമങ്കത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി വരാനിരിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ്. മമ്മൂട്ടി കൂടി ഷൂട്ടിംഗിന്റെ ഭാഗമായതോടെ ലൊക്കേഷനില്‍ നിന്നും പുതിയ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. മാത്രമല്ല സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വന്നിരിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS