ശബരിമലയിലെ പ്രധാന വെല്ലുവിളി ഇത്! | Oneindia Malayalam

Oneindia Malayalam 2018-09-29

Views 456

Police directions to control rush in sabarimala
ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിയോടെ സുരക്ഷ അടക്കം വലിയ ഉത്തരവാദിത്തങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് മുകളില്‍ വന്നിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ കൂടി തീര്‍ത്ഥാടനത്തിന് എത്തുന്ന സാഹചര്യത്തില്‍ തിരക്ക് വര്‍ധിക്കും. ഭക്തജനത്തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് കേരള പോലീസ്.
#Sabarimala

Share This Video


Download

  
Report form
RELATED VIDEOS