Mohanlal is the new ambassador of Kerala Blasters FC
കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്‍വാങ്ങിയതോടെ ഇനി ആരായിരിക്കും ആ സ്ഥാനത്തേക്കെത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് ആ സര്‍പ്രൈസ് പൊളിച്ചത്. പുതിയ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍ ചുമതലയേറ്റതോടെ ആരാധകര്‍ ഇരട്ടി സന്തോഷത്തിലാണ്.
#KBFC #ISL2018