2019 loksabha election updates
പ്രധാനമായും നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ ഗുജറാത്ത് വികസന മോഡലിനേയും മുന്‍നിര്‍ത്തിയായിരുന്നു 2014 ല്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗുജറാത്ത് കലാപത്തിന്റെ വിമര്‍ശനങ്ങള്‍ മോദിയുടെ നേര്‍ക്ക് ഉയര്‍ന്നിരുന്നെങ്കിലും വികസന മോഡല്‍ എന്ന പ്രചാരണത്തിലൂടെ ബിജെപി അതിനെയെല്ലാം മറികടക്കുകയായിരുന്നു.എന്നാല്‍ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിപ്രഭാവം ഇനിവിലപോവില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
#Modi #BJP