Virat kohli angry at press conference
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ 4-1ന് തോറ്റതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുപിതനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. തോല്‍വിയുടെ പേരില്‍ പല ഭാഗത്തുനിന്നും ടീമിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് ക്യാപ്റ്റനെ കുപിതനാക്കിയത്. പല ചോദ്യങ്ങള്‍ക്കും മറുചോദ്യം ചോദിക്കാനും ക്യാപ്റ്റന്‍ മടിച്ചില്ല.
#ENGvIND