ഹർത്താലിൽ തീവണ്ടിയ്ക്ക് റെക്കോർഡ് നേട്ടം | filmibeat Malayalam

Filmibeat Malayalam 2018-09-12

Views 71

Theevandi movie new record on Hartal day
നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത തീവണ്ടിക്കൊപ്പമാണ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍. ബിനീഷ് ദാമോദറെന്ന ബിഡിയായി ടൊവിനോ തോമസ് ജീവിക്കുകയായിരുന്നു. പുതുമുഖ നായികയുടെ യാതൊരു പരിഭ്രമവുമില്ലാതെ ദേവിയെ അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട് സംയുക്ത മേനോന്‍.
#Theevandi

Share This Video


Download

  
Report form
RELATED VIDEOS