Murali Gopy and Prithviraj's combo remembering Ulsavapittennu
നടനായി മുന്നേറുന്നതിനിടയില്‍ എന്നെങ്കിലും സംവിധാകനാവണമെന്ന മോഹം സുകുമാരനുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. ആ മോഹമാണ് ഇപ്പോള്‍ പൃഥ്വി സാക്ഷാത്ക്കരിച്ചത്. മക്കളുടെ സിനിമാപ്രവേശത്തെക്കുറിച്ച് അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.