Oru adaar love actress priya warrier says about her crush
ഇൻസ്റ്റഗ്രാമിലും മറ്റുമായി കല്യാണം കഴിക്കാമോ എന്നുളള മെസേജുകളും പ്രണയാഭ്യർഥനയുമൊക്കെ വരാറുണ്ട്. എന്നാൽ ഇപ്പോൾ സീരിയസായി അങ്ങനെ പ്രണയമൊന്നുമില്ല. ഡയറക്ടറായി ആരു വന്ന് പ്രൊപ്പോസലും നടത്തിയിട്ടില്ല.
#PriyaWarrier