The truth behind Hanan's facebook post against Pm Modi
ജീവിത പ്രതിസന്ധികളില്‍ തളരാതെ പഠനത്തിനും ജീവിക്കാനുമുള്ള പണം കണ്ടെത്താനായി കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തിയ ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് പെട്ടെന്നായിരുന്നു.എന്നാല്‍ ഹനാനെ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ തന്നെ അവളുടെ വില്ലനായി മാറിയിരിക്കുകയാണ് ഇപ്പോള്‍.