parasparam serial end troll
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം അവസാനിക്കുന്നതായി ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളുടെ മരണത്തോടെ പരമ്പര അവസാനിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. സീരിയലിലെ ദീപ്തി ഐപിഎസും ഭര്‍ത്താവ് സൂരജുമാണ് ത്രീവാദികള്‍ നല്‍കിയ ക്യാപ്്‌സൂള്‍ ബോംബ് കഴിക്കേണ്ടി വന്നത്. ഇരുവരും രക്ഷപ്പെടില്ലെന്ന് വന്നതോടെ ഒരു നദിയിലേക്ക് ബോട്ടില്‍ പോയി അവിടെ നിന്ന് പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു. ഇതോടെ ആദാരഞ്ജലികളുമായി സോഷ്യല്‍ മീഡിയ നിറഞ്ഞു. ട്രോളുണ്ടാക്കാന്‍ സീരിയല്‍ വീഡിയോ കണ്ട ട്രോളന്മാരുടെ കാര്യമാണ് കഷ്ടം.
#Parasparam