Morning News Focus | നോട്ട് നിരോധിച്ചത് എന്തിനു? | Oneindia Malayalam

Oneindia Malayalam 2018-08-30

Views 366

Mamata Banerjee about demonetisation
2016 നവംബർ 8 നായിരുന്നു നരേന്ദ്ര മോഡി സർക്കാർ നോട്ട് നിരോധനം നടപ്പിലാക്കിയത്. അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആർ ബി ഐ യുടെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. അതായത് 15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തിയിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
#Demonetisation

Share This Video


Download

  
Report form