പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും എത്തിയത് ഏറെ പ്രശംസിക്കപ്പെട്ടു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎല്‍എമാരും ആദ്യഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. എന്നാല്‍ പിന്നീട് ഈ ഒരുമ മാറി രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ നടക്കുന്നതാണ് പിന്നീട് കണ്ടത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദേശം എത്തുന്നതെന്നാണ് പ്രത്യേകത.
Rahul Gandhi about kerala flood, wishing onam wishes