മോദിക്ക് മുന്നില്‍ സര്‍വ്വ പരാജയമായി രാഹുല്‍ ഗാന്ധി, രാഹുല്‍ ഗാന്ധി എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കും

Oneindia Malayalam 2023-12-03

Views 5

Assembly Elections Result 2023: Congress' performance in assembly polls to affect INDIA bloc's dynamics |
കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ഒന്നുമില്ലാതെയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പും കടന്ന് പോകുന്നത്. തെലങ്കാനയില്‍ ബി ആര്‍ എസിനെ പുറത്താക്കി അധികാരം പിടിക്കാന്‍ സാധിച്ചെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുകയാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആയതിനാല്‍ തന്നെ സെമിഫൈനല്‍ എന്നാണ് ഈ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളെ വിശേഷിപ്പിച്ചത്

#ElectionResults2023 #RajasthanElectionResults2023 #MadhyapradeshElectionResults2023 #telanganaelections2023


~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS