അബ്രഹാമിന്‌റെ സന്തതികള്‍ ഓസ്ട്രേലിയയിൽ വീണ്ടും | filmibeat Malayalam

Filmibeat Malayalam 2018-08-11

Views 142

Abrahaminte santhathikal fans show again in australia
മമ്മൂട്ടിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു അബ്രഹാമിന്‌റെ സന്തതികള്‍. മികച്ച പ്രേക്ഷക സ്വീകാര്യതയ്‌ക്കൊപ്പം വമ്പന്‍ കളക്ഷനുമായിട്ടാണ് അബ്രഹാമിന്റെ സന്തതികള്‍ തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്.
#Mammootty #AbrahaminteSanthathikal

Share This Video


Download

  
Report form
RELATED VIDEOS