മലപ്പുറം വണ്ടൂരിലാണ് റോഡ് ഒലിച്ചുപോയത്. നടുവത്ത്-വെള്ളാമ്പുറം റോഡ് ഒലിച്ചുപോയതോടെ പ്രദേശം രണ്ടായി വേര്‍പ്പെട്ടു. നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് റോഡ് തകര്‍ന്നത്. തുടര്‍ന്ന് ഒരു കരയില്‍ നിന്ന് വെള്ളം മറ്റു ഭാഗത്തേക്ക് ഒഴുകി. ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.