മീനാക്ഷി ആഘോഷത്തിലാണ്, ഈ വീഡിയോ കാണൂ | filmibeat Malayalam

Filmibeat Malayalam 2017-10-20

Views 1

Meenakshi Dileep, the only daughter of actors Dileep and Manju Warrier, is undoubtedly one of the most popular star kids of the current slot. Even though she maintains a low profile, Meenakshi Dileep has always been celebrated by the social media for some of other reason.

സെലിബ്രിറ്റികള്‍ മാത്രമല്ല, അവരുടെ മക്കളും എവിടെ തിരിഞ്ഞാലും വാർത്തയാണ് ക്യാമറക്കണ്ണുകള്‍ വിടാതെ പിന്നാലെയുണ്ടാകും. സോഷ്യല്‍ മീഡിയ സജീവമായതോടെ അവരുടെ നീക്കങ്ങളെല്ലാം ഫേസ്ബുക്കിലും വാട്സ്ആപ്പിലുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ദീപാവലി ആഘോഷിക്കുന്ന, ഗിറ്റാർ വായിക്കുന്ന മീനാക്ഷിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS