Hardik Pandya can benefit from watching Ben Stokes
ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സില്‍നിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഓസ്‌ട്രേലിയയുടെ ഇതിഹാസതാരം ഇയാന്‍ ചാപ്പല്‍. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹാര്‍ദിക് നിറംമങ്ങിയിരുന്നു.
#ENGvIND