swetha menon out from biggboss malayalam,
പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസ് ഒരു മാസം പിന്നിടുന്നതിനുള്ളില്‍ ആറ് പേര്‍ പുറത്തായിരിക്കുകയാണ്. രണ്ട് പേര്‍ പുതിയതായി ഷോ യിലേക്ക് വരികയും ചെയ്തിരുന്നു. തുടക്കം മുതല്‍ ബിഗ് ബോസിന്റെ ശക്തികേന്ദ്രമായിരുന്ന ശ്വേത മേനോന്‍ ആണ് കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനില്‍ പുറത്ത് പോയിരിക്കുന്നത്.
#BigBoss