ബിഗ് ബോസില്‍ നിന്ന് ശ്വേതയുടെ പടിയിറക്കം, സംഭവം ഇങ്ങനെ | filmibeat Malayalam

Filmibeat Malayalam 2018-07-30

Views 287

Big Boss Malayalam Latest news about Shwetha Menon
100 ദിവസങ്ങള്‍ നീളുന്ന ബിഗ് ബോസ് പാതി വഴിയിലെത്തും മുന്‍പ് ശക്തയായ ഒരു മത്സരാര്‍ത്ഥികൂടി പുറത്തേക്ക്. നാടകീയമായ രംഗങ്ങളാണ് ഞായറാഴ്ചയിലെ 35-ാമത്തെ എപ്പിസോഡില്‍ അരങ്ങേറിയത്. ശ്വേത മേനോന്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായപ്പോള്‍ പകരം അജ്ഞലി അമീറാണ് പുതിയ മത്സരാര്‍ത്ഥിയായി എത്തിയത്.നേരത്തെ ഡേവിഡ് ജോണ്‍, ഹിമ ശങ്കര്‍, ശ്രീലക്ഷ്മി, ദീപന്‍, ശ്രീലക്ഷ്മി എന്നിവരും പുറത്തായിരുന്നു.
#BiGBoss

Share This Video


Download

  
Report form
RELATED VIDEOS