ഹനാന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി

Oneindia Malayalam 2018-07-29

Views 35

actor hareesh peradi support hanan
ഹനാനെതിരെ സൈബര്‍ ആക്രമണം നടക്കുന്ന സമയത്ത് ചില സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ഇതിനെ കാണാതെ പോകുകയാണ്. പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ എന്നും ഹരീഷ് ചോദിക്കുന്നു. തന്നിലെ സ്ത്രീവാദി ഉണര്‍ന്നത് ഒരു മീന്‍ പൊരിച്ചത് കിട്ടാത്തതു മുതലാണെന്ന് നടി റിമ കല്ലിങ്കല്‍ നേരത്തെ പറഞ്ഞിരുന്നു. ഈ സംഭവത്തിനെതിരായ ഒളിയമ്ബായാണ് ഹരീഷിന്‍റെ പോസ്റ്റിനെ കാണുന്നത്

Share This Video


Download

  
Report form
RELATED VIDEOS