Hareesh Peradi Supports "Nna Thaan Case Kodu" Movie | ഇന്നലെ റിലീസ് ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. തിയറ്റര്‍ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററിലെ 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. ഇപ്പോഴിതാ, ചിത്രത്തിനെതിരെ ഇടത് അനുകൂലികള്‍ ഉയര്‍ത്തുന്ന വ്യാപക സൈബര്‍ ആക്രമണത്തിനെതിരെ സിനിമാതാരം ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ്. ഒരു പാരഡി ഗാനം ആലപിച്ചാണ് അദ്ദേഹം സിനിമയ്ക്കായുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.ആ പാട്ടൊന്ന് കേട്ട് നോക്കിയാലോ