അമ്പലപ്പുഴ കരുരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. കൊട്ടിയം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ശ്രീകല, കൊട്ടിയം സ്വദേശി ഹസീന, കാർ ഡ്രൈവർ നൗഫൽ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ നിസാറിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കരുരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. കൊട്ടിയം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ശ്രീകല, കൊട്ടിയം സ്വദേശി ഹസീന, കാർ ഡ്രൈവർ നൗഫൽ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ നിസാറിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Policewoman among 3 killed in car-lorry collision in Ambalapuzha