Police Vehicle in temple for Pooja images goes viral
ക്ഷേത്രത്തിന് മുന്‍വശത്തു വെച്ച് പൂജാരി വാഹനം പൂജിക്കുന്നതുള്‍പ്പെടെയുള്ള ഫോട്ടോകള്‍ കണ്‍ട്രോള്‍ റൂമിന്റെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് മറ്റു പല ഗ്രൂപ്പുകളിലേക്കും പ്രചരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഡിജിപി സംഭവത്തെക്കുറിച്ച് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാറിനോട് റിപ്പോര്‍ട്ട് തേടിയത്.
#Police #Jeep