Indian Cricketer R Ashwin Praises Kerala Police | Oneindia Malayalam

Oneindia Malayalam 2020-04-11

Views 348

Indian Cricketer R Ashwin Praises Kerala Police
കൊറോണ പ്രതിരോധത്തില്‍ കേരള മോഡല്‍ അന്താരാഷ്ട്ര തലത്തില്‍ വരെ പ്രശംസയേറ്റു വാങ്ങുകയാണ്. ഇ്‌പ്പോഴിതാ മറ്റരു സന്തോഷ വാര്‍ത്ത കൂടി. കോഴിക്കോടു നിന്നുള്ള ഒരു സിസിടിവി വിഡിയോ വൈറലാവുകയാണ്. കോവിഡിനെ നേരിടുന്നതില്‍ കേരളത്തിന്റെ ജാഗ്രത വെളിവാക്കുന്നുണ്ട് ഈ വിഡിയോ. ഒരു മാധ്യമപ്രവര്‍ത്തക ട്വിറ്ററിലൂടെ പങ്കുവച്ച ഈ വിഡിയോ മറ്റൊരു മാധ്യമപ്രവര്‍ത്തകനിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്റെ ശ്രദ്ധയിലുമെത്തി. 'ഐതിഹാസികം, തികച്ചും ഐതിഹാസികം' എന്ന ലേബലോടെ അശ്വിനും ഈ വിഡിയോ പങ്കുവച്ചു.

Share This Video


Download

  
Report form
RELATED VIDEOS