karthi in mammootty's yathra movie?
അതിനിടെ കാര്‍ത്തിയുടെ പുതിയ ചിത്രത്ത സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടി മുഖ്യ വേഷത്തിലെത്തുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തില്‍ കാര്‍ത്തിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
#Karthi #Mammootty