Abrahaminte Santhathikal the blockbuster movie has crossed yet another milestone?
നൂറ് കോടി ബജറ്റില്ലെങ്കിലും കോടികള്‍ വാരിക്കൂട്ടുന്ന സിനിമയായിരിക്കുമെന്നായിരുന്നു റിലീസിന് മുന്‍പ് നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത്. ഒടുവില്‍ ആ വാക്ക് സത്യമായിരിക്കുകയാണ്. റിലീസ് ദിവസം കിട്ടിയതിനെക്കാള്‍ പിന്തുണ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു കിട്ടിയിരുന്നത്.
#AbrahaminteSanthathikal