ഇന്ത്യൻ സിനിമയിലെ വിസ്മയമാകാൻ അച്ഛനും മകനും | filmibeat Malayalam

Filmibeat Malayalam 2018-07-24

Views 859

Mammootty and Dulquer salman turning in to rare record of Indian cinema
പേരന്‍പും യാത്രയും ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെങ്കില്‍ അപൂര്‍വ്വമായൊരു റെക്കോര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്ക് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്‍ ആണ് ഈ വര്‍ഷം ആ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കാന്‍ അച്ഛനും മകനും മത്സരമാകുമോയെന്നും കണ്ടറിയാം. നിലവില്‍ ഒരു ഹിന്ദി പടത്തിലും മമ്മൂട്ടി കരാര്‍ ഒപ്പിട്ടിട്ടില്ല. ആയതിനാല്‍, ദുല്‍ഖര്‍ തന്നെ ഒന്നാമത് എന്ന് പറയേണ്ടി വരും.
#Mammootty #Dulquer

Share This Video


Download

  
Report form
RELATED VIDEOS