Morning News Roundup/ Shigellosis scare in Kozhikode
കോഴിക്കോട് രണ്ടു വയസുകാരന്‍ മരിച്ചത് ഷിഗല്ലെ ബാക്ടീരിയ ബാധിച്ചതല്ലെന്ന് റിപ്പോര്‍ട്ട്. പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാനാണു മരിച്ചത്. രണ്ടു വയസുള്ള കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.എന്നാല്‍ സിയാന്റെ മരണം ഷിഗെല്ല ബാധിച്ചല്ലെന്നു മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചയരുന്നു. ലോറിസമരം മൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതിനെ തുടര്‍ന്നാണ് പച്ചക്കറി വില ഉയരുന്നത്.
#Shigella