Kayamkulam Kochunni Location Images
റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന നിവിന്‍ പോളി- മോഹന്‍ലാല്‍ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികളെ കുറിച്ചും അതിന്റെ വസ്ത്രാലങ്കാരത്തെയും സംഗീതത്തെയും കുറിച്ചുമുള്ള വിശേഷങ്ങള്‍ മുമ്പേ തന്നെ പുറത്തുവിട്ടിരുന്നു. . ഇപ്പോഴിതാ, കായംകുളം കൊച്ചുണ്ണി അണിയിച്ചൊരുക്കിയ മനോഹരമായ ലൊക്കേഷനുകകളെക്കുറിച്ചും മനോഹരമായ സെറ്റുകളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.
#KayamkulamKochunni