Kayamkulam Kochunni New Teaser, Trolls galore
കായംകുളം കൊച്ചുണ്ണിയില്‍ നിന്നും മറ്റൊരു ടീസര്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ പറഞ്ഞിരുന്നത് പോലെ മോഹന്‍ലാല്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ടീസര്‍ റിലീസ് ചെയ്തത്.
#KayamkulamKochunni #Mohanlal