ഡ്രസിങ്ങ് റൂമിൽ വച്ച് വഴക്കും അടിയും | Oneindia Malayalam

Oneindia Malayalam 2018-07-17

Views 206

Former Argentina Star Reveals His Locker Room Fight With Messi
ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ നായകന്‍ ലയണല്‍ മെസിയെ ലക്ഷ്യമാക്കി കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുകയാണ്. അര്‍ജന്റീന പ്രതിരോധ താരമായിരുന്ന നിക്കോളാസ് ബുർദിസോ ആണ് മെസിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
#Messi #D10s

Share This Video


Download

  
Report form