മമ്മൂക്കയുടെ ആവനാഴി | Old Film Review | filmibeat Malayalam

Filmibeat Malayalam 2018-07-09

Views 200

old movie review Avanazhi
1986ല്‍ സംഭവിച്ച അത്ഭുതമായിരുന്നു ആവനാഴി. ഐ വി ശശി - ടി ദാമോദരന്‍ ടീമിന്‍റെ ഈ മമ്മൂട്ടി സിനിമ മെഗാഹിറ്റായി മാറി. അന്നുവരെ കണ്ടുപരിചയിച്ച നായക സങ്കല്‍പ്പത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച ഇന്‍സ്പെക്ടര്‍ ബല്‍‌റാം. 200 ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.
#Aavanazhi #OldMovieReview

Share This Video


Download

  
Report form
RELATED VIDEOS