മധുരപ്രിയര്‍ സൂക്ഷിക്കുക | Oneindia Malayalam

Oneindia Malayalam 2018-07-07

Views 214

stop using sugar
മധുരപ്രിയര്‍ക്കൊരു ദു:ഖ വാര്‍ത്ത. പുതിയ പഠനങ്ങള്‍ അനുസരിച്ച്‌ പഞ്ചസാരയുടെ അമിതോപയോഗം പ്രമേഹം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. ഇതുകൊണ്ടാണ് പഞ്ചസാരയെ നമ്മള്‍ വെളുത്ത വിഷം എന്നു വിളിക്കുന്നത്. നമ്മളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒന്നാണ് പഞ്ചസാര.
#Sugar

Share This Video


Download

  
Report form
RELATED VIDEOS