ഒടുവില്‍ രാകേഷ് കമലഹാസനു മുന്നില്‍ പാടി | filmibeat Malayalam

Filmibeat Malayalam 2018-07-04

Views 53

RAKESH SINGS INFRONT OF KAMALAHASAN
പ്ലാന്റേഷന്‍ തൊഴിലാളിയായ രാകേഷ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ താരമാണ്. വിശ്വരൂപത്തിലെ ഹിറ്റ് ഗാനമായ 'ഉന്നെ കാണാമല്‍' ജോലിയുടെ ഇടവേളയില്‍ പാടിയതാണ് രാകേഷിന് വഴിത്തിരിവായത്.
#Rakesh #KamalHassan

Share This Video


Download

  
Report form
RELATED VIDEOS