ജപ്പാന്‍ പൊരുതിയോ? പോളണ്ട് ജയം ആധികാരികമോ? | Oneindia Malayalam

Oneindia Malayalam 2018-06-29

Views 29

Japan vs Poland Match review
ഗ്രൂപ്പ് എച്ചില്‍ ഭാഗ്യത്തിന്റെ തണലിലേറി പ്രീക്വാര്‍ട്ടറിലിടം നേടിയ ടീമാണ് ഏഷ്യന്‍ കരുത്തരായ ജപ്പാന്‍. എന്നാല്‍, വന്‍ പ്രതീക്ഷയുമായി റഷ്യയിലെത്തി നിരാശപ്പെടുത്തിയ ടീമാണ് പോളണ്ട്. പക്ഷേ, അവസാന മല്‍സരത്തില്‍ ജപ്പാനെ പരാജയപ്പെടുത്തി ആശ്വാസ ജയം നേടിയിരിക്കുകയാണ് പോളണ്ട്.
#JAPPOL

Share This Video


Download

  
Report form
RELATED VIDEOS