ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം | Oneindia Malayalam

Oneindia Malayalam 2018-08-04

Views 145

England beat India by 31 runs in the first test at Edgbaston
ഇംഗ്ലണ്ടിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 32 റണ്‍സ് അകലെവെച്ച് ഇടറി വീഴുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.
#ENGvIND

Share This Video


Download

  
Report form
RELATED VIDEOS