ഇര്‍ഫാന്‍ ഖാനും ദുൽഖറും തകർത്തു | filmibeat Malayalam

Filmibeat Malayalam 2018-06-27

Views 224

karvaan trailer released
ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ ആരാധകരില്‍ വലിയ പ്രതീക്ഷയാണുണര്‍ത്തുന്നത്. മൂന്നു സുഹൃത്തുക്കളുമൊത്ത് ബാംഗ്ലൂരില്‍ നിന്ന് കൊച്ചിവരെയുള്ള ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ രസകരമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
#Karwaan #DQ #IrrfanKhan

Share This Video


Download

  
Report form