Did Argentina really deserve to go through?
ക്രൊയേഷ്യക്കെതിരേ അര്‍ജന്റീനയുടെ തോല്‍വിക്ക് കാരണായി ചൂണ്ടിക്കാണിക്കുന്നത് കോച്ച് ജോര്‍ജ് സാംപോളിയുടെ മണ്ടത്തര തീരുമാനങ്ങളായിരുന്നു. എന്നാല്‍, നൈജീരിയക്കെതിരേ മികച്ച ലൈനപ്പിനൊപ്പം പ്രമുഖ താരങ്ങളെയും കളത്തിലിറക്കി അര്‍ജന്റീന ഇത്തവണ തങ്ങളുടെ നയം വ്യക്തമാക്കുകയായിരുന്നു.
#ARG #ARGNGR