Barcelona's Lionel Messi suffers thigh injury | Oneindia Malayalam

Oneindia Malayalam 2019-09-25

Views 75

Barcelona's Lionel Messi suffers thigh injury in first La Liga start of the season
ലാ ലീഗയില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തില്‍ വിയ്യാറയലിനെതിരെ 2-1ന് ബാഴ്‌സലോണ ജയിച്ചു. മെസ്സി സീസണില്‍ ആദ്യമായി ആദ്യ ഇലവനില്‍ കളിക്കിറങ്ങിയെങ്കിലും ഗോള്‍ നേടാനായില്ല

Share This Video


Download

  
Report form