സിഗ്നല്‍ മറികടന്ന് പോയി, അപകടം ചോദിച്ചു വാങ്ങി : ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അബുദാബി പോലീസ്

Oneindia Malayalam 2018-06-19

Views 1.6K

അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങ് ആണ് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നത്. ഡ്രൈവ് ചെയ്യുന്ന ആളുടെ അശ്രദ്ധകാരണം നിരപരാധികളായ ആളുകള്‍ക്ക് വരെ ജീവഹാനിവരെ സംഭവിക്കാന്‍ ഇടവരുത്തുന്നു. ഇത്തരത്തില്‍ അശ്രദ്ധമായ ഡ്രൈവിങ്ങ് വരുത്തിവെച്ച അപകടത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകായണ് ദുബായ് പോലീസ് ഇപ്പോള്‍. വാഹനങ്ങള്‍ കൊണ്ടുള്ള അഭ്യാസ പ്രകടനം സ്വന്തം ജീവന് പുറമേ മറ്റുള്ളവരുടെ കൂടി ജീവനുകൂടി ഭീഷണിയാകുന്നതിന്റെ ഉത്തമ ഉദാഹരണം ആണ് അബുദാബി പോലീസ് പുറത്തുവിട്ട അപകടത്തിന്റെ ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്.

Share This Video


Download

  
Report form
RELATED VIDEOS