ഫിലീം ചേംബറില്‍ പോയി അവസരം ചോദിച്ചു, റോബിനെതിരെ വീണ്ടും അഖില്‍

Oneindia Malayalam 2023-02-03

Views 9.8K

Akhil Marar's allegation against Dr. Robin | മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍ റോബിന്‍ അഖില്‍ മാരാര്‍ പോര് രൂക്ഷം. പണം നല്‍കി ഉണ്ണി മുകുന്ദനെ കൂവിച്ചെന്ന അഖില്‍ മാരാറിന്റെ ആരോപണത്തിന് റോബിന്‍ മറുപടി നല്‍കിയിരുന്നു. ഇപ്പോഴിതാ അടുത്ത ആരോപണവുമായി രംഗത്തെത്തുകയാണ് അഖില്‍

#DrRobin #AkhilMarar #DrRobinAkhilMarar

Share This Video


Download

  
Report form
RELATED VIDEOS