സൗജന്യ യാത്ര ഒരുക്കി കൊച്ചി മെട്രോ | Oneindia Malayalam

Oneindia Malayalam 2018-06-19

Views 68

FREE RIDE AT KOCHI METRO
ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ യാത്ര ഒരുക്കി കൊച്ചി മെട്രോ. കെ.എം.ആര്‍.എല്‍. വാര്‍ഷിക ദിനത്തില്‍ മെട്രൊയില്‍ സഞ്ചരിക്കാനെത്തുന്ന എല്ലാവര്‍ക്കും ഇന്ന് സൗജന്യമായി എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം.
#KochiMetro

Share This Video


Download

  
Report form
RELATED VIDEOS