police constable allegation against woman ips officer
പോലീസിലെ ദാസ്യപ്പണി സംബന്ധിച്ച് കൂടുതൽ പരാതികൾ പുറത്തുവരുന്നു. തൃശൂരിൽ ഐപിഎസ് ഉദ്യോഗസ്ഥയുടെ അമ്മയുടെ നിർദേശം പാലിക്കാതിരുന്ന പോലീസുകാരനെ സ്ഥലം മാറ്റിയെന്നാണ് പുതിയ പരാതി. വീട്ടിലെ അടുക്കള മാലിന്യം വഴിയിൽ തള്ളാനാണ് ഐപിഎസ് ഉദ്യോഗസ്ഥയുടെ അമ്മ ആവശ്യപ്പെട്ടതെന്നും, ഇതനുസരിക്കാത്തതിനാലാണ് സ്ഥലംമാറ്റിയതെന്നുമാണ് നിലവിൽ എആർ ക്യാമ്പിൽ സേവനമനുഷ്ടിക്കുന്ന പോലീസുകാരൻ വെളിപ്പെടുത്തിയിരിക്കുന്നത്.
#KeralaPolice