Ramzan Mehendi stories
പഴയകാലത്ത് മൈലാഞ്ചി പറിച്ച് എടുക്കല്‍ ഒരാഘോഷമായിരുന്നു.പറിച്ചെടുത്ത മൈലാഞ്ചി ഇലകള്‍ അരച്ച് പാകപ്പെടുത്തിയെടുത്താണ് കൈകളില്‍ അണിഞ്ഞിരുന്നത്. ഇത് ശ്രമകരമായ ഒരു ജോലിയായിരുന്നു. മൈലാഞ്ചി ഇലകള്‍ മൂപ്പെത്താത്ത അടക്കയും ചേര്‍ത്ത് അമ്മിക്കല്ലിലാണ് അരച്ചെടുക്കുക.
#Ramadan2018