Do and Dont's during Ramdan
ജീവിതത്തിന്റെ തിരക്കില്‍ നിന്നും ഓടി അല്ലാഹുവിന്റെ അരികില്‍ എത്താനുള്ള അവസരം കൂടിയാണ് റമദാന്‍. റമദാന്‍ എന്നത് ഉപവാസം മാത്രമല്ല ഓരോരുത്തരും ആഴത്തില്‍ നിരീക്ഷിക്കുന്ന നാളുകള്‍ കൂടിയാണ്. നമ്മുടെ ഏറ്റവും മികച്ച മനുഷ്യത്വ ഗുണം തെളിമയോടെ കാണിക്കേണ്ട കാലം കൂടിയാണിത്.
#Ramadan #Fasting