ലോകകപ്പ് സമ്മാനത്തുകയുടെ കണക്കറിയാമോ? | Oneindia Malayalam

Oneindia Malayalam 2018-06-11

Views 177

World Cup 2018 prize money: How much do the winners get & countries' bonus payments
ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് വെറും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ലോകകപ്പ് ടീമുകളുടെ സമ്മാനത്തുകയുടെ കണ്ക്ക് പുറത്തുവന്നു. ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ‘കൈനിറയെ’ പണം ലഭിക്കുന്ന വിധത്തിലാണ് ഫിഫ ലോകകപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
#Fifawc2018

Share This Video


Download

  
Report form
RELATED VIDEOS