Fifa World Cup 2018 : Russia Vs Saudi Arabia Match Preview | Oneindia Malayalam

Oneindia Malayalam 2018-06-14

Views 166

Russia Vs Saudi Arabia Match Preview
റഷ്യയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ 2018 ലോകകപ്പിലെ ആദ്യ മത്സരത്തിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍മാത്രം ബാക്കി. ആതിഥേയരായ റഷ്യയും ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. ലോക റാങ്കങ്ങില്‍ പിന്നില്‍ നില്‍ക്കുന്ന തുല്യ ശക്തികളുടെ പോരാട്ടത്തിനായിരിക്കും ഉദ്ഘാടന മത്സരം സാക്ഷിയാകുക.

Share This Video


Download

  
Report form