Mammootty is in consideration to become CPM MP
മുന്‍ മന്ത്രി ബിനോയ് വിശ്വം സി.പി.ഐയുടെ രാജ്യസഭാ സ്‌ഥാനാര്‍ഥി. ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണു തീരുമാനം. സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റംഗമാണ് ബിനോയ് വിശ്വം.
#Mammootty