Mammootty and Mohanlal pay tribute to MP Veerendra Kumar MP | Oneindia Malayalam

Oneindia Malayalam 2020-05-29

Views 1.1K

Mammootty and Mohanlal pay tribute to MP Veerendra Kumar MP
പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്ര കുമാറിന്റെ മരണത്തില്‍ അനുശോചന പ്രവാഹം. മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും വീരേന്ദ്ര കുമാറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വീരേന്ദ്ര കുമാര്‍ തന്റെ ഹൃദയത്തിലെ ബന്ധുവായിരുന്നെന്ന് പറഞ്ഞ മ്മൂട്ടി പരിചയപ്പെട്ട ആദ്യനാള്‍മുതല്‍ തന്നെ വിരേന്ദ്രകുമാറുമായി വളരെ നല്ല ആത്മബന്ധമായിരുന്നെന്നും പറഞ്ഞു

Share This Video


Download

  
Report form